എഴുത്തിനിരുത്തൽ---വേലൂർ, അർണോസ് വസതിയിൽ 2022 മെയ് 28, ശനി രാവിലെ 8 ന് Contact: 9447739169, 9400446878, 9744776655,

Tuesday 24 May 2022

എഴുത്തിനിരുത്തൽ

വേലൂർ, അർണോസ് വസതിയിൽ 2022 മെയ് 28, ശനി രാവിലെ 8 ന്

             മഹാകവിയും ജർമ്മനിയിൽ നിന്നു വന്ന ഈശോസഭാ വൈദികനും, മിഷനറിയുമായ അർണോസ് പാതിരി പണിതീർത്ത, പുത്തൻപാനയുൾപ്പെടെ വിവിധ കൃതികൾ രചിച്ച, തന്റെ മിഷണറി പ്രവർത്തനങ്ങൾക്ക് ആസ്ഥാനമാക്കിയ അർണോസ് വസതിയിൽവെച്ച് 2022 മെയ് 28 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ആദ്യാക്ഷരം കുറിക്കുന്ന മക്കൾക്ക് എഴു ത്തിനിരുത്തൽ ചടങ്ങ് നടത്തുന്നു.

തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഈ അംഗീകൃത എഴുത്തിനിരുത്തൽ കേന്ദ്രത്തിലേക്ക് ജാതി മതഭേതമന്യേയുള്ള എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സുപ്രസിദ്ധ സാംസ്കാരിക നായകന്മാർ, വന്ദ്യരും ഗുരുഭൂതരുമായ വൈദികർ, പ്രസിദ്ധരായ ആചാര്യന്മാർ എന്നിവർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വേലൂർ പള്ളി ഓഫീസിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യുക.

Contact: 9447739169, 9400446878, 9744776655

No comments:

Post a Comment