എഴുത്തിനിരുത്തൽ---വേലൂർ, അർണോസ് വസതിയിൽ 2022 മെയ് 28, ശനി രാവിലെ 8 ന് Contact: 9447739169, 9400446878, 9744776655,

Arnos fest 2020


അർണോസ് ഫെസ്റ്റ് 2020
സ്വാഗതസംഘ വിപുലീകരണ യോഗം  സമ്പാളൂർ പള്ളിയിൽ വച്ച് 16/02/2020ൽ നടന്നു.
യോഗത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറാൾ മോ.ആൻറണി കുരിശിങ്കൽ, അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ.ഡോ.ജോർജ്ജ് തേനാടികുളം , സമ്പാളൂർ പള്ളി വികാരി റവ.ഫാ. ജോയ് കല്ലറക്കൽ, അസി.വികാരി ഫാ.മിഥുൻ മെൻറസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. തോമസ് ഐ കണ്ണത്ത്, വാർഡ് മെമ്പർമാരായ ശ്രീ ടെഡി സിമേതി, ശ്രീമതി മേഴ്സി ഫ്രാൻസീസ്,  ത്യശൂർ അർണോസ് ഫോറം പ്രസിഡണ്ട് ശ്രീ. ഡേവിസ് കണ്ണമ്പുഴ, സെക്രട്ടറി ശ്രീ.റാഫി എം. ഡി മറ്റുഭാരവാഹികൾ ,കേന്ദ്രസമിതി പ്രസിഡണ്ട്  ശ്രീ. ആൻറണി അവിറേഷ്, സെക്രട്ടറി ശ്രീമതി ഷെർമി കാർമി ,  യൂണിറ്റ് ഭാരവാഹികൾ, മറ്റു സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
No comments:

Post a Comment